താജ്മഹലിലെ ഉറൂസ് ആഘോഷം വിലക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭയുടെ ഹരജി

ഉറൂസിന് താജ് മഹലിൽ സൗജന്യ പ്രവേശനം നൽകുന്നത് നിർത്തണമെന്നും ആവശ്യം

Update: 2024-02-03 07:19 GMT

ഡല്‍ഹി: താജ്മഹലിലെ ഉറൂസ് ആഘോഷം വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ ഹരജി നൽകി. ഉറൂസിന് താജ് മഹലിൽ സൗജന്യ പ്രവേശനം നൽകുന്നത് നിർത്തണമെന്നും ആവശ്യം. ഹരജി മാർച്ച് നാലിന് ആഗ്ര കോടതി ഹരജി പരിഗണിക്കും.മുഗൾ, ബ്രിട്ടീഷ് കാലത്ത് അഘോഷത്തിനു അനുമതി നൽകിയിരുന്നില്ലെന്ന വിവരാവകാശ രേഖ ചൂണ്ടിക്കാട്ടിയാണ് കോടതിയിലെത്തിയത്.

ഹിന്ദുമഹാസഭയുടെ ജില്ലാ പ്രസിഡൻ്റ് സൗരഭ് ശർമയാണ് ഹർജി നൽകിയത്. ഈ വര്‍ഷം ഫെബ്രുവരി 6നും 8നും ഇടയിലാണ് ഉറൂസ് നടക്കുക. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News