ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്‌ഫോടനം; ഒൻപത് നിർമാണത്തൊഴിലാളികളെ കാണാതായി

പൊലീസും എസ്‌സിആർഎഫും എൻഡിആർഎഫും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്ക് പുറപ്പെട്ടു.

Update: 2025-06-29 06:47 GMT

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്‌ഫോടനം. ഹോട്ടൽ നിർമാണത്തിനെത്തിയ ഒൻപത് പേരെ കാണാതായി. നിർമാണത്തിലിരുന്ന ഹോട്ടൽ തകർന്നതായാണ് വിവരം. കാണാതായവർക്കായുള്ള തിരച്ചിൽ നടത്തിവരികയാണ്. പൊലീസും എസ്‌സിആർഎഫും എൻഡിആർഎഫും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്ക് പുറപ്പെട്ടു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News