വ്യോമസേന മുൻ മേധാവിയും വൈ.എസ്.ആർ കോണ്‍ഗ്രസ് നേതാവും ബി.ജെ.പിയില്‍

രാകേഷ് ഭദൗരിയ ഗാസിയാബാദിൽ നിന്ന് മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

Update: 2024-03-24 07:18 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: വ്യോമസേന മുൻ മേധാവി രാകേഷ് ഭദൗരിയയും വൈ.എസ്.ആർ കോണ്‍ഗ്രസ് നേതാവ് വരപ്രസാദ് റാവുവും ബി.ജെ.പിയിൽ ചേർന്നു.കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിൽ നിന്നാണ് ഇരുവരും ബി.ജെ.പി  അംഗത്വം സ്വീകരിച്ചത്.

റാഫേൽ യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥരിൽ ഒരാളാണ് ഭദൗരിയ. ബി.ജെ.പിയിൽ ചേരാനും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകാനും അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയുന്നതായി ഭദൗരിയ പറഞ്ഞു.   ഭദൗരിയ ഗാസിയാബാദിൽ നിന്ന് മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Advertising
Advertising



Former Air Chief MarshalRKS Bhadauria and YSRCP leader Varaprasad Rao Velagapalli joined the BJP

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News