യുഎസിൽ നിന്ന് എഫ്-35 ഉടൻ വാങ്ങില്ല; തീരുമാനം അറിയിച്ച് വിദേശകാര്യ മന്ത്രാലയം

യുദ്ധ വിമാനങ്ങളുടെ അഞ്ചാം തലമുറയിൽ പെട്ട വിമാനമാണ് എഫ്-35

Update: 2025-02-21 13:01 GMT

ന്യൂ ഡൽഹി: യുഎസിൽ നിന്ന് എഫ്-35 വിമാനങ്ങൾ ഉടൻ വാങ്ങില്ലെന്ന് വിദേശകാര്യ മന്ത്രാലയം.തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് വിദേശകാര്യവക്താവ് അറിയിച്ചു.

നരേന്ദ്ര മോദിയുടെ സന്ദർശന വേളയിലാണ് എഫ്-35 വിമാനങ്ങൾ ഇന്ത്യക്ക് നല്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചത്. യുദ്ധ വിമാനങ്ങളുടെ അഞ്ചാം തലമുറയിൽ പെട്ട വിമാനമാണ് എഫ്-35.

WATCH VIDEO REPORT:

Full View

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News