ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് എണ്ണം കൂട്ടി ഐ.ആര്‍.സി. ടി.സി

ആധാർ ആപ്പുമായി ലിങ്ക് ചെയ്തവർക്ക് മാസം 24 ടിക്കറ്റ് വരെ എടുക്കാം.

Update: 2022-06-06 11:09 GMT
Advertising

ടിക്കറ്റ് ബുക്കിംഗ് എണ്ണം കൂട്ടി ഐ.ആര്‍.സി. ടി.സി.  ആധാർ ആപ്പുമായി ലിങ്ക് ചെയ്തവർക്ക് മാസം 24 ടിക്കറ്റ് വരെ എടുക്കാം.  മറ്റുളളവർക്ക് 12 ടിക്കറ്റാണ് എടുക്കാനാവുക. ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തവര്‍ക്ക് 12 ടിക്കറ്റും അല്ലാത്തവര്‍ക്ക് ആറ് ടിക്കറ്റുമാണ് ഇതുവരെ എടുക്കാനാവുമായിരുന്നത്.  

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News