ഡല്‍ഹി മുണ്ട്കയിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; ആളപായമില്ല

തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്

Update: 2024-04-09 09:26 GMT
Advertising

ഡല്‍ഹി: ഡല്‍ഹി മുണ്ട്കയിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. 26 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. രാവിലെ 11:12 am നാണ് അപകടം സംഭവിച്ചതായി വിവരം ലഭിച്ചത്. ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, തൊട്ടടുത്തുള്ള ഫാക്ടറികളിലേക്ക് തീ പടര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News