ബാബരി മസ്ജിദ്, ഗുജറാത്ത് കലാപം എന്നിവ ഒഴിവാക്കി; ചരിത്രത്തെ വെട്ടി എൻ.സി.ഇ.ആർ.ടി പ്ലസ്ടു പാഠപുസ്തകം

രാമക്ഷേത്ര നിർമാണ പരാമർശങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തി

Update: 2024-04-05 03:33 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒഴിവാക്കിയും എൻ.സി.ഇ.ആര്‍.ടി പാഠപുസ്തകം. പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്നാണ് ഈ പാഠഭാഗങ്ങള്‍ ഒഴിവാക്കിയത്.

രാമക്ഷേത്രം നിർമ്മാണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഇതിന് പകരം ഉൾപ്പെടുത്തി. പുതിയ സംഭവ വികാസങ്ങൾ ഉൾപ്പെടുത്തിയെന്നാണ്  എൻ.സി.ഇ.ആര്‍.ടിയുടെ വിശദീകരണം. പുതിയ പാഠപുസ്തകം അടുത്ത മാസം വിദ്യാർഥികൾക്ക് വിതരണം ചെയ്യും. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News