ഇന്ധനവില വീണ്ടും കൂട്ടി; തിരുവനനന്തപുരത്ത് പെട്രോളിന് 105 രൂപ കടന്നു

പെട്രോളിന് 30 പൈസയും ഡിസലിന് 37 പൈസയുമാണ് കൂട്ടിയത്

Update: 2021-10-06 01:18 GMT

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 30 പൈസയും ഡിസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 105.18 രൂപയും ഡീസലിന് 98.38 രൂപയുമാണ്.കൊച്ചിയിൽ പെട്രോളിന് 103.12 രൂപയും ഡീസലിന് 96.42 രൂപയുമാണ്.

കോഴിക്കോട് പെട്രോളിന് 103.42 രൂപയും ഡീസലിന് 96.74 രൂപയുമാണ് .എട്ട് ദിവസമായി പെട്രോളിന് കൂടിയത് ഒന്നര രൂപയിലേറെയാണ്. ഡീസലിന് ഒൻപത് ദിവസത്തിൽ കൂടിയത് രണ്ടര രൂപയുമാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News