യുഗാന്ത്യം; മന്‍മോഹന്‍ സിങിന് വിട ചൊല്ലി രാജ്യം, നിഗം ബോധ്ഘട്ടില്‍ അന്ത്യവിശ്രമം

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കള്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു

Update: 2024-12-28 07:53 GMT
Editor : Jaisy Thomas | By : Web Desk

ഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് രാജ്യം വിട നൽകി. പൂർണ സൈനിക ബഹുമതികളോടെ മൃതദേഹം ഡൽഹി നിഗംബോധ്ഘട്ടിൽ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും ചടങ്ങളിൽ പങ്കെടുത്തു. എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹം വിലാപയാത്രയായാണ് നിഗംബോധ്ഘട്ടിലേക്ക് കൊണ്ടുവന്നത്.

Full View

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News