രാജസ്ഥാനിൽ കാർ ജനക്കൂട്ടത്തിന് നേരെ ഇടിച്ചു കയറി; മൂന്നു പേർ മരിച്ചു

റോഡിൽ നിന്ന് നിയന്ത്രണം വിട്ട കാർ തൊട്ടടുത്തുള്ള വാഹനങ്ങളെയും കാൽ യാത്രക്കാരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Update: 2021-11-09 13:10 GMT
Editor : abs | By : Web Desk

രാജസ്ഥാനിലെ ജോദ്പൂരിൽ കാർ ജനക്കൂട്ടത്തിന് നേരെ ഇടിച്ചു കയറി മൂന്നു പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. റോഡിൽ നിന്ന് നിയന്ത്രണം വിട്ട കാർ തൊട്ടടുത്തുള്ള വാഹനങ്ങളെയും കാൽനട യാത്രക്കാരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News