റിപ്പോ നിരക്ക് 4 ശതമാനമായി തുടരും; റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു

കോവിഡിന് ശേഷം സാമ്പത്തിക മേഖല തിരിച്ചുവരവിന്‍റെ പാതയിലാണെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു

Update: 2022-04-08 07:55 GMT
Click the Play button to listen to article

റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിവേഴ്സ് റിപ്പോ നിരക്ക് 3.75 ശതമാനമായി ഉയർത്തി. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും .കോവിഡിന് ശേഷം സാമ്പത്തിക മേഖല തിരിച്ചുവരവിന്‍റെ പാതയിലാണെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News