ഡൽഹിയിൽ ശക്തമായ ഭൂചലനം

റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി

Update: 2023-01-24 09:42 GMT

ന്യൂ ഡൽഹി: ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിൽ ഇന്ന് ഉച്ചയ്ക്ക് 2:28ന് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.

ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ നിന്ന് 148 കിലോമീറ്റർ കിഴക്ക് നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഒരു മിനിറ്റിൽ താഴെയായിരുന്നു ഭൂചലനം നീണ്ടു നിന്നത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News