നയപ്രഖ്യാപന പ്രസംഗത്തിനിടെ സഭയിൽനിന്ന് ഇറങ്ങിപ്പോയി തമിഴ്‌നാട് ഗവർണർ

എഴുതിക്കൊടുത്ത പ്രസംഗമല്ല ഗവർണർ വായിച്ചതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

Update: 2023-01-09 07:00 GMT

ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർ.എൻ രവി നയപ്രഖ്യാപന പ്രസംഗത്തിനിടെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. തമിഴ്‌നാടിനേക്കാൾ നല്ലത് തമിഴകമാണെന്ന ഗവർണറുടെ പരമാർശത്തിനെതിരെ സഭ ചേർന്നപ്പോൾ മുതലേ പ്രതിഷേധമായിരുന്നു.

ആർ.എസ്.എസ്, ബിജെപി പ്രത്യേകശാസ്ത്രം അടിച്ചേൽപ്പിക്കരുതെന്ന മുദ്രാവാക്യം വിളികളോടുകൂടിയായിരുന്നു ഡിഎംകെയുടെ പ്രതിഷേധം. എഴുതിക്കൊടുത്ത പ്രസംഗമല്ല ഗവർണർ വായിച്ചതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News