മുസ്‌ലിം ലീഗ് നേതാവ് ഫാത്തിമ മുസഫര്‍ തമിഴ്‌നാട് വഖഫ് ബോര്‍ഡ് മെമ്പര്‍

മുന്‍ എം.പിയായ അബ്ദുറഹ്‌മാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റാണ്.

Update: 2021-07-13 16:05 GMT

മുസ്‌ലിം ലീഗ് നേതാക്കളായ അബ്ദുറഹ്‌മാനെയും ഫാത്തിമ മുസഫറിനെയും തമിഴ്‌നാട് വഖഫ് ബോര്‍ഡ് മെമ്പര്‍മാരായി തെരഞ്ഞെടുത്തു. മുന്‍ എം.പിയായ അബ്ദുറഹ്‌മാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. മുസ്‌ലിം വുമണ്‍സ് ലീഗ് നേതാവായ ഫാത്തിമ മുസഫര്‍ മുസ്‌ലിം ലീഗിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ എം.പിയുമായ എ.കെ.എം അബ്ദുസമദിന്റെ മകളാണ്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News