ആനന്ദബോസിന് പകരം ആർ.എൻ രവി; ഗവർണർമാരുടെ പട്ടിക പുറത്ത്

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് തമിഴ്‌നാട് ഗവർണറുടെ ചുമതല

Update: 2026-03-05 18:17 GMT

ന്യൂഡൽഹി: ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് തമിഴ്‌നാട് ഗവർണറുടെ ചുമതല.

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്തയെ ഹിമാചൽ പ്രദേശ് ഗവർണറായി നിയമിച്ചു. ഡൽഹി ഗവർണർ വിനയ് കുമാർ സക്‌സേനയെ ലഡാക്ക് ലെഫ്റ്റനന്റ് ഗവർണറായും തരൺജിത് സിംഗ് സന്ധുവിനെ പുതിയ ഡൽഹി ലെഫ്റ്റനന്റ് ഗവർണറായും നിയമിച്ചു. ഹിമാചൽ പ്രദേശ് ഗവർണർ ശിവ് പ്രതാപ് ശുക്ലയെ തെലങ്കാന ഗവർണറായി നിയമിച്ചു. തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ്മക്ക് മഹാരാഷ്ട്ര ഗവർണറുടെ ചുമതല. ആനന്ദ് ബോസിനും ആരിഫ്മുഹമ്മദ് ഖാനും പകരം ചുമതലയില്ല. ബംഗാൾ ഗവർണറായിരുന്ന ആനന്ദ ബോസിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News