അഭയാര്‍ഥികളോടും കുടിയേറ്റക്കാരോടുമുള്ള നിലപാടില്‍ മാറ്റവുമുണ്ടാകില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

Update: 2017-05-19 20:56 GMT
Editor : Ubaid
അഭയാര്‍ഥികളോടും കുടിയേറ്റക്കാരോടുമുള്ള നിലപാടില്‍ മാറ്റവുമുണ്ടാകില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

അഭയാര്‍ഥികളും കുടിയേറ്റക്കാരും തീവ്രവാദികളാണെന്നും അവര്‍ രാജ്യത്തിന്റെ ഉറക്കം കെടുത്തുന്നതായും ട്രംപ് പറഞ്ഞു.

അഭയാര്‍ഥികളോടും കുടിയേറ്റക്കാരോടുമുള്ള നിലപാടില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊനാള്‍ഡ് ട്രംപ്. അഭയാര്‍ഥികളും കുടിയേറ്റക്കാരും തീവ്രവാദികളാണെന്നും അവര്‍ രാജ്യത്തിന്റെ ഉറക്കം കെടുത്തുന്നതായും ട്രംപ് പറഞ്ഞു. നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാമമായതിന് പിന്നാലെയാണ് പുതിയ പ്രതികരണം.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News