അമേരിക്കയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിലെ വെടിവെയ്പില്‍ 50 മരണം

Update: 2018-04-24 08:57 GMT
Editor : admin | admin : admin
അമേരിക്കയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിലെ വെടിവെയ്പില്‍ 50 മരണം

അമേരിക്കയിലെ ഫ്ലോറിഡാ സംസ്ഥാനത്തെ ഓര്‍ലാണ്ടോയില്‍ സ്വവര്‍ഗാനുരാഗികള്‍ ഒത്തു ചേരുന്ന നിശാക്ലബിലുണ്ടായ വെടിവെയ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 42 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

അമേരിക്കയിലെ ഫ്ലോറിഡാ സംസ്ഥാനത്തെ ഓര്‍ലാണ്ടോയില്‍ സ്വവര്‍ഗാനുരാഗികള്‍ ഒത്തു ചേരുന്ന നിശാക്ലബിലുണ്ടായ വെടിവെയ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 53 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്ലബില്‍ റൈഫിളും, ഹാന്‍ഡ് ഗണ്ണുമായെത്തിയ അക്രമി വിവേചന രഹിതമായി വെടിവെയ്ക്കുകയായിരുന്നു. ഇയാള്‍ പൊലീസ് സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും എണ്ണത്തില്‍ വര്‍ധനയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News