ഐക്യരാഷ്ട്രസഭയില്‍ ദീപാവലി ആഘോഷം

Update: 2018-05-09 02:58 GMT
Editor : Subin
ഐക്യരാഷ്ട്രസഭയില്‍ ദീപാവലി ആഘോഷം
Advertising

ന്യൂയോര്‍ക്കിലുളള ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തെ കെട്ടിടത്തില്‍ വിവിധ വര്‍ണങ്ങളുളള വിളക്കുകള്‍ തെളിയിച്ചാണ് യുഎന്‍ ആഘോഷത്തിന്റെ ഭാഗമായത്.

ഐക്യരാഷ്ട്രസഭ ദീപാവലി ആഘോഷിച്ചു. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലാദ്യമായാണ് ദീപാവലി ആഘോഷം നടന്നത്. ന്യൂയോര്‍ക്കിലുളള ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തെ കെട്ടിടത്തില്‍ വിവിധ വര്‍ണങ്ങളുളള വിളക്കുകള്‍ തെളിയിച്ചാണ് യുഎന്‍ ആഘോഷത്തിന്റെ ഭാഗമായത്. ആസ്‌ത്രേലിയയിലെ ഒപേറ ഹൗസിലും ദീപാവലി ആഘോഷം നടന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News