കാബൂള്‍ ഭീകരാക്രമണം; മരണം 95 ആയി

Update: 2018-06-03 06:09 GMT
കാബൂള്‍ ഭീകരാക്രമണം; മരണം 95 ആയി

140 പേര്‍ക്ക് പരിക്ക്. അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയത്തിനടുത്താണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം..

അഫ്ഗാന്‍ ലസ്ഥാനമായ കാബൂളില്‍ ഭീകരാക്രമണം. 90 ലധികം പേര്‍ കൊല്ലപ്പെട്ടു. 140 പേര്‍ക്ക് പരിക്ക്. അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയത്തിനടുത്താണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

Tags:    

Similar News