ഇറാനെതിരായ സൈനിക നീക്കം ശക്തമാക്കി അമേരിക്ക

പുതിയ സാഹചര്യത്തില്‍ ജി.സി.സിയും അറബ് ലീഗും അടിയന്തര യോഗം ചേരും.

Update: 2019-05-19 02:43 GMT

ഇറാനെതിരായ സൈനിക നീക്കം ശക്തമാക്കിയതായി അമേരിക്ക. സേനാ പുനർവിന്യാസത്തിനു ഗൾഫ് രാജ്യങ്ങൾ അമേരിക്കക്ക്‌ അനുമതി നൽകിയതായാണ് റിപ്പോര്‍ട്ട്. പുതിയ സാഹചര്യത്തില്‍ ജി.സി.സിയും അറബ് ലീഗും അടിയന്തര യോഗം ചേരും.

Tags:    

Similar News