ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ രാജിവെച്ചു
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനവും മെ രാജിവെക്കും
Update: 2019-05-24 09:40 GMT
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ രാജിവെച്ചു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വരെ തെരേസ മെ തുടരും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനവും മെ രാജിവെക്കും.