‘കിഡ്നിക്ക് ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്’; ട്രംപിന്റെ പരാമര്‍ശത്തില്‍ വ്യാപക ട്രോള്‍
കിഡ്നിക്ക് ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട് എന്ന ട്രംപിന്റെ പരാമര്‍ശത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക ട്രോള്‍. കിഡ്നിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസന പോളിസിയില്‍ ഒപ്പിട്ടതിന് ശേഷം നടന്ന പ്രസംഗത്തിലാണ് ട്രംപ് ‘ഭൂലോക മണ്ടത്തരം’ പറഞ്ഞത്.
TRUMP: "You've worked so hard on the kidney. Very special -- the kidney has a very special place in the heart. It's an incredible thing." pic.twitter.com/JLM3uCsO5u
— Aaron Rupar (@atrupar) July 10, 2019
ട്രംപ് പറയുന്നതായ വീഡിയോ ഇതിനകം രണ്ട് മില്യണ്‍ ആളുകളാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി കണ്ടത്. നിരവധി പേരാണ് ട്രംപിന്റെ ചിരിപടര്‍ത്തുന്ന പരാമര്‍ശത്തെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി രംഗത്ത് വന്നത്.
A graduate of Trump University's anatomy and physiology program: "The kidney has a very special place in the heart." pic.twitter.com/Y4Ud4fJHuU
— Mark Zohar (@markzohar) July 10, 2019
Trump The kidney has a very special place in the heart. This stuff is no longer funny. #ImpeachTrumpNow
— Yolande (@YZLIBRARIAN) July 11, 2019
TRUMP: "You've worked so hard on the kidney. Very special -- the kidney has a very special place in the heart. It's an incredible thing." pic.twitter.com/JLM3uCsO5u
— Aaron Rupar (@atrupar) July 10, 2019
അതെ സമയം കിഡ്നിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ട്രംപ് അങ്ങനെ പറഞ്ഞതെന്ന ന്യായീകരണവുമായി നിരവധി പേരും രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ ട്രംപിനെയും ഭാര്യ മെലാനിയ ട്രംപിനെയും കിഡ്നിയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക് 2018 മെയില്‍ ആശുപത്രിയിലാക്കിയിരുന്നു.
This kind of silliness from critics of Trump is another reason why he inspires such loyalty. It is quite clear to any fair-minded person that Trump was emphasizing the importance of the kidney, not that the kidney is located in the heart. He is not a poet laureate. Get over it! https://t.co/6kzwVmaVPO
— Michael Ihle (@DelegateIhle) July 11, 2019
Remember when we collectively decided that Dan Quayle was too dumb to hold office when he misspelled “potato?” https://t.co/lEEPTAlunI
— Parker Molloy (@ParkerMolloy) July 10, 2019