അമേരിക്കയില്‍ നടക്കുന്ന ഹൌഡി മോദി സമ്മേളനത്തില്‍ ട്രംപ് പങ്കെടുക്കും
ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൌസ് സ്ഥിരീകരിച്ചു
Update: 2019-09-16 05:25 GMT
അമേരിക്കയില്‍ നടക്കുന്ന ഹൌഡി മോദി സമ്മേളനത്തില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയാണ് ഹൌഡി മോദി. 22ന് ഹൂസ്റ്റണില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൌസ് സ്ഥിരീകരിച്ചു