ഉത്തര കൊറിയയുമായുള്ള ആണവ നിരായുദ്ധീകരണ ചർച്ച പുനരാരംഭിക്കാനാരുങ്ങി അമേരിക്ക
അടുത്ത ആഴ്ച ഇരു രാജ്യങ്ങളുടേയും ഉന്നതതല ഉദ്യോഗസ്ഥർ കൂടിക്കാഴ്ച്ച നടത്തും
Update: 2019-10-02 02:36 GMT
ഉത്തര കൊറിയയുമായുള്ള ആണവ നിരായുദ്ധീകരണ ചർച്ച പുനരാരംഭിക്കാനാരുങ്ങി അമേരിക്ക. അടുത്ത ആഴ്ച ഇരു രാജ്യങ്ങളുടേയും ഉന്നതതല ഉദ്യോഗസ്ഥർ കൂടിക്കാഴ്ച്ച നടത്തും. ഉദ്യോഗസ്ഥ തലത്തിലുള്ള ആണവ നിരായുദ്ധീകരണ ചർച്ചകൾ തല്‍കാലത്തേക്ക് നിർത്തിവെക്കുന്നതായി ഉത്തര കൊറിയ അറിയിച്ചിരുന്നു. എന്നാൽ ചർച്ചകൾ ഉടൻ തന്നെ പുനരാരംഭിക്കുമെന്നാണ് അമേരിക്കയുടെ സ്റ്റേറ്റ് വക്താവ് മോർഗൻ ഒർറ്റാഗസ് അറിയിച്ചിരിക്കുന്നത്