ആമസോണിനും ഗൂഗിളിനും തലവേദനയായി വീണ്ടും യു.എസ് അന്വേഷണം!
ഫെയ്സ് ബുക്കും അന്വേഷണം നേരിടേണ്ടി വരും.
Update: 2019-10-02 03:06 GMT
ആമസോണിനും ഗൂഗിളിനും തലവേദനയായി വീണ്ടും യുഎസ് അന്വേഷണം. ചെറുകിട കമ്പനികളോട് അന്യായമായി പെരുമാറിയോ എന്ന് പരിശോധിക്കും. ഫെയ്സ് ബുക്കും അന്വേഷണം നേരിടേണ്ടി വരും. നടപടികള്‍ ഈ മാസം അവസാനത്തോടെ തുടങ്ങിയേക്കും. ഇതിനെക്കുറിച്ച് ടെക് ഭീമന്മാര്‍ പ്രതികരിച്ചിട്ടില്ല.