ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ട്രംപിന്‍റെ നിലപാട് ഇന്ത്യക്കാരെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

കുടിയേറ്റ വിസക്ക് അപേക്ഷിക്കുന്നവര്‍ യു.എസില്‍ എത്തി 30 ദിവസത്തിനകം അംഗീക‍ൃത കമ്പനികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണമെന്നാണ് നിര്‍ദേശം

Update: 2019-10-06 02:53 GMT

ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ അമേരിക്കയിലേക്ക് കുടിയേറുന്നത് തടയുന്ന പ്രസിഡ‍ന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ ഉത്തരവ് ഇന്ത്യക്കാരെ ഗുരുതമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ മുതലാണ് ഉത്തരവ് പ്രാബല്യത്തിലാവുക. കുടിയേറ്റ വിസക്ക് അപേക്ഷിക്കുന്നവര്‍ യു.എസില്‍ എത്തി 30 ദിവസത്തിനകം അംഗീക‍ൃത കമ്പനികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണമെന്നാണ് പുതിയ നിര്‍ദേശം.

Tags:    

Similar News