രസതന്ത്ര നോബേല്‍ ഇന്ന് പ്രഖ്യാപിക്കും
കഴിഞ്ഞ വര്‍ഷത്തെ സാഹിത്യത്തിനുള്ള പുരസ്കാര നൊബേലും നാളെയാണ് പ്രഖ്യാപിക്കുക.
Update: 2019-10-09 02:58 GMT
രസതന്ത്ര നൊബേല്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 3:15നാണ് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് പുരസ്കാരം പ്രഖ്യാപിക്കുക. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നാളെ പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെ സാഹിത്യത്തിനുള്ള പുരസ്കാര നൊബേലും നാളെയാണ് പ്രഖ്യാപിക്കുക.