നൊബേൽ പുരസ്കാര പ്രഖ്യാപനം ഇന്ന്

പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുന്‍ബര്‍ഗ്,ന്യൂസിലൻഡ് പ്രധാനമന്ത്രി ജെസിന്ത ആർഡൻ എത്യേപാൻ പ്രധാനമന്ത്രി അബി അഹമ്മദ് തുടങ്ങി 301 പേരാണ് പുരസ്കാര പട്ടികയിലുള്ളത്

Update: 2019-10-11 02:38 GMT

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇന്ന് പ്രഖ്യപിക്കും. ഇന്ത്യൻ സമയം മൂന്നു മണിക്കാണ് പ്രഖ്യപനം. പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുന്‍ബര്‍ഗ്,ന്യൂസിലൻഡ് പ്രധാനമന്ത്രി ജെസിന്ത ആർഡൻ എത്യേപാൻ പ്രധാനമന്ത്രി അബി അഹമ്മദ് തുടങ്ങി 301 പേരാണ് പുരസ്കാര പട്ടികയിലുള്ളത്. 78 സന്നദ്ധ സംഘടനകളും ഇതിൽ പെടുന്നുണ്ട്.

Tags:    

Similar News