ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരം പങ്കിട്ട് രണ്ട് വനിതകള്‍

ബുക്കര്‍ പ്രൈസ് അവാര്‍ഡ്സിന്റെ ചരിത്രത്തിലെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരിയാണ് എവരിസ്റ്റോ

Update: 2019-10-15 02:46 GMT

മാര്‍ഗ്രറ്റ് അറ്റ് വുഡിന്റെ ദ ടെസ്റ്റ്മെന്റ് (The Testament) ബെര്‍നാര്‍ഡിന് എവരിസ്റ്റോയുടെ ഗേള്‍ വുമണ്‍ അദര്‍ എന്നി കൃതികള്‍ ഒന്നിച്ച് ബുക്കര്‍ പ്രൈസ് അവാര്‍ഡ് പങ്കിട്ടു.

ബുക്കര്‍ പ്രൈസ് അവാര്‍ഡ്സിന്റെ ചരിത്രത്തിലെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരിയാണ് എവരിസ്റ്റോ. 19 മുതല്‍ 93 വരെ പ്രായമുള്ള കറുത്ത വര്‍ഗ്ഗക്കാരികളായ 12 സ്ത്രീകളുടെ കഥയാണ് നോവലില്‍ പറയുന്നത്. അറ്റ് വുഡ് 2000 ത്തില്‍ ഇതിന് മുന്‍പ് ബുക്കര്‍ പ്രൈസ് നേടിയിട്ടുണ്ട്.

Tags:    

Similar News