ആസ്ട്രേലിയയിലും, അമേരിക്കയിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങള്‍ തുടരുന്നു
ഫ്രീമോണ്ടിലും കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയിലും പ്രതിഷേധങ്ങള്‍ നടന്നു
Update: 2019-12-22 08:55 GMT
പൗരത്വ നിയമ ഭേദഗതിക്കെതിരെ ആസ്ട്രേലിയയിലും, അമേരിക്കയിലും ശക്തമായ പ്രതിഷേധം. നൂറു കണക്കിന് പേരാണ് മെല്‍ബണിലും സാന്‍സ്ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുമുമ്പിലും പ്രതിഷേധിക്കാനെത്തിയത്. ഫ്രീമോണ്ടിലും കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയിലും പ്രതിഷേധങ്ങള്‍ നടന്നു.