ഇറാനു മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക
ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നും അമേരിക്ക ആവര്‍ത്തിച്ചു
Update: 2020-01-10 20:53 GMT
ഇറാന്‍-അമേരിക്ക സംഘര്‍ഷം ഒഴിവാക്കാന്‍ നയനന്ത്ര നീക്കങ്ങള്‍ സജീവമാക്കുന്നതിനിടെ ഇറാനു മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. എട്ടു ഉന്നത ഉദ്യാഗസ്ഥർക്കും ഇറാനിലെ ഉരുക്കു കന്പനികള്‍ക്കും ഇടപാടുകൾക്കുമാണ് ഉപരോധം. ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നും അമേരിക്ക ആവര്‍ത്തിച്ചു