കൊറോണ വൈറസ്; മരണ സംഖ്യ 1767 ആയി

70000ത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്

Update: 2020-02-17 03:17 GMT

കൊറോണ വൈറസ് ബാധയില്‍ മരണ സംഖ്യ 1767 ആയി. 70000ത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നൂറിലധികം ആളുകളാണ് ഇന്നലെ മാത്രം ചെനയില്‍ മരിച്ചത്. ചൈനക്ക് പുറത്ത് 26 രാജ്യങ്ങളിലായി 500 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട യാത്രാ കപ്പലില്‍ നിന്നും കൊറോണ രോഗബാധിതരായ 40 യു.എസ് പൗരന്‍മാരെ വിമാനം മാര്‍ഗം യു.എസിലെത്തിച്ചതായി യു.എസ് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News