ഈജിപ്തിൽ പ്രക്ഷോഭം: ഒരാൾ കൊല്ലപ്പെട്ടു
തലസ്ഥാനമായ കെയ്‌റോയിൽ ഉൾപ്പടെ വിവിധ ഗവര്‍ണറേറ്റുകളിലായാണ് പ്രക്ഷോഭം നടക്കുന്നത്
ഈജിപ്തില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍- സീസിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കനക്കുന്നു. സീസി സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ ആറാം ദിവസവും ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. പൊലീസുമായുണ്ടായ സംഘർഷത്തിൽ ഇന്നൊരാൾ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോർട്ട് ചെയ്തു.
സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ജുമുഅയ്ക്ക് ശേഷമാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. തലസ്ഥാനമായ കെയ്‌റോയിൽ ഉൾപ്പടെ വിവിധ ഗവര്‍ണറേറ്റുകളിലായി പ്രക്ഷോഭം തുടരുകയാണ്. രാത്രി വെെകിയും രാജ്യത്ത് പ്രതിഷേധ പരിപാടികൾ നടന്നു.
#Egypt’s @AlsisiOfficialhas deployed armored vehicles across the country in an apparent bid to scare people away from taking part in protests called for today #جمعة_الغضب_٢٥سبتمبر #جمعة_مباركة
— Jamal Elshayyal جمال الدين الشيال (@JamalsNews) September 25, 2020
pic.twitter.com/6LHujWTpDy
الشرطة المصرية لا تعرف غير لغة الرصاص والغاز
— huzifa sediq (@huzifasediq) September 25, 2020
تفرقة المتظاهرين في كفر سعد بمدينة #دمياط #جمعة_غضب_25_سبتمبر #مصر #ارحل_ياسيسي #ارحل_يابلحة #جمعة_مباركة #جمعة #نازلين_ومش_خايفين pic.twitter.com/1KwExAq4Y0
رجالة قرية بني احمد في بالمنيا الان 💪🏻#ارحل_يا_سيسيي #السيسي_عدو_الله#جمعة_الغضب_25_سبتمبر pic.twitter.com/STwaeXKJ7q
— Mohamed Ali | محمد علي (@Moaliofficial_) September 25, 2020