തുര്‍ക്കിയില്‍ വന്‍ഭൂചലനം: മരണം 14

കെട്ടിടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

Update: 2020-10-31 03:43 GMT

തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ മരണം 14 ആയി. നൂറുക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. 20 കെട്ടിടങ്ങളാണ് തകര്‍ന്നത്. 30 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ഇസ്മീര്‍ നഗരത്തിലാണ് പ്രധാനമായും ഭൂകമ്പം നാശം വിതച്ചത്. ഗ്രീസില്‍ കെട്ടിടം തകര്‍ന്ന് രണ്ട് കൌമാരക്കാര്‍ മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.6 രേഖപ്പെടുത്തിയ വന്‍ ഭൂചലനമാണ് തുര്‍ക്കിയിലും ഗ്രീസിലുമായുണ്ടായത്.

Tags:    

Similar News