ഹൈദരാബാദും ജംഷേദ്പുരും സമനിലയില്‍ പിരിഞ്ഞു ഠണ്ടന്‍

ഹൈദരാബാദിന്റെ മുഹമ്മദ് യാസിര്‍ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

Update: 2020-12-02 16:28 GMT

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മത്സരത്തില്‍ ഹൈദരാബാദും ജംഷേദ്പുരും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയ്ക്ക് ശേഷം ഇരുടീമുകളും രണ്ടാം പകുതിയിലാണ് ഗോള്‍ നേടിയത്. അരിഡാനെ സന്റാന ഹൈദരാബാദിനായും സ്റ്റീഫന്‍ എസ്സെ ജംഷേദ്പുരിന് വേണ്ടിയും സ്‌കോര്‍ ചെയ്തു. ഹൈദരാബാദിന്റെ മുഹമ്മദ് യാസിര്‍ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

Tags:    

Similar News