എല്ലാം നാടകം; കെ സുരേന്ദ്രൻ അപമാനിച്ചെന്ന് ചെല്ലാനം ജനകീയ വേദി

ചെല്ലാനത്തെ കടൽക്ഷോഭവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ചർച്ച നടത്താമെന്ന് അറിയിച്ച് കത്ത് നൽകിയിട്ടും കൂടിക്കാഴ്ചക്ക് തയ്യാറായില്ല

Update: 2021-03-01 06:53 GMT

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അപമാനിച്ചെന്ന് ചെല്ലാനം ജനകീയ വേദി. ചെല്ലാനത്തെ കടൽക്ഷോഭവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ചർച്ച നടത്താമെന്ന് അറിയിച്ച് കത്ത് നൽകിയിട്ടും കൂടിക്കാഴ്ചക്ക് തയ്യാറായില്ല. സുരേന്ദ്രന്റെ ചെല്ലാനത്തെ സന്ദർശനം തെരഞ്ഞെടുപ്പിന് മുമ്പുള്ള നാടകമാണെന്നും ജനകീയ വേദി പ്രതിനിധികൾ പറഞ്ഞു.

Full View
Tags:    

Similar News