ലഹരിവിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്തില്ല; 122 കെഎസ്‍യു നേതാക്കൾക്ക് സസ്‌പെൻഷൻ

ലഹരി വിരുദ്ധ ക്യാമ്പയിനിൽ സഹകരിക്കാത്തവർ സംഘടനയിൽ ഉണ്ടാവില്ലെന്ന് നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്

Update: 2025-03-14 07:18 GMT
Editor : ലിസി. പി | By : Web Desk

 തിരുവനന്തപുരം:ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുക്കാത്ത നേതാക്കൾക്കെതിരെ നടപടിയുമായി കെഎസ്‍യു.122 പേരെയാണ് നാല് ജില്ലകളിലായി സസ്പെൻ്റ് ചെയ്തത്. ക്യാമ്പയിനിന്‍റെ ഭാഗമായി നടത്തിയ ജാഥയിൽ പങ്കെടുക്കാത്തതിനെത്തുടർന്നാണ് നടപടി. ലഹരി വിരുദ്ധ ക്യാമ്പയിനിൽ സഹകരിക്കാത്തവർ സംഘടനയിൽ ഉണ്ടാവില്ലെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകി

കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ 30 വീതം പേരെയും കണ്ണൂരിൽ 17 പേരിെ വയനാട്ടിൽ 45 പേരെയുമാണ് സസ്പെൻഡ് ചെയ്തത്. മലപ്പുറത്തും നേതാക്കൾക്ക് എതിരെ ഇന്നോ നാളയോ നടപടി വരുമെന്ന് നേതൃത്വം അറിയിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News