എറണാകുളത്ത് 19 ലിറ്റർ അനധികൃത മദ്യം പിടികൂടി

മദ്യശാലകൾ അവധിയായതിനാൽ വില കൂട്ടി വിൽക്കാൻ വീട്ടിൽ സൂക്ഷിച്ച മദ്യമാണ് പിടികൂടിയത്

Update: 2023-02-01 07:39 GMT
Advertising

എറണാകുളം: 19 ലിറ്റർ അനധികൃത മദ്യം പിടികൂടി. എളമക്കര സ്വദേശിയായ ബാബു ആണ് അറസ്റ്റിലായത്. ഇന്ന് മദ്യശാലകൾ അവധിയായതിനാൽ വില കൂട്ടി വിൽക്കാൻ വീട്ടിൽ സൂക്ഷിച്ച മദ്യമാണ് എളമക്കര പൊലീസ് പിടികൂടിയത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News