മുഖ്യമന്ത്രിക്കെതിരെ മാനനഷ്ടക്കേസുമായി കെഎസ്‌യു

Update: 2016-10-19 13:27 GMT
Editor : Subin
മുഖ്യമന്ത്രിക്കെതിരെ മാനനഷ്ടക്കേസുമായി കെഎസ്‌യു

തന്നെ കരിങ്കൊടി കാണിച്ചത് മാധ്യമങ്ങള്‍ വാടകക്ക് എടുത്തവരാണെന്ന പരാമര്‍ശത്തിനെതിരെയാണ് നടപടി

മുഖ്യമന്ത്രിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കെഎസ്‌യു. തന്നെ കരിങ്കൊടി കാണിച്ചത് മാധ്യമങ്ങള്‍ വാടകക്ക് എടുത്തവരാണെന്ന പരാമര്‍ശത്തിനെതിരെയാണ് നടപടി. തങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്നും കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കെഎസ്‌യു തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റ് റിങ്കു പറഞ്ഞു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News