എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ മദ്യനയം പുനപരിശോധിക്കും: കാരാട്ട്

Update: 2017-04-25 19:44 GMT
Editor : admin
എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ മദ്യനയം പുനപരിശോധിക്കും: കാരാട്ട്
Advertising

യുഡിഎഫ് സര്‍ക്കാര്‍ എടുത്ത നയങ്ങള്‍ മദ്യഉപഭോഗം കുറക്കാന്‍ സഹായകമാകുന്നതല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ നിലവിലെ മദ്യനയം പുനപരിശോധിക്കുമെന്നും കാരാട്ട്

മദ്യഉപഭോഗം കുറച്ചുകൊണ്ടുവരുക എന്നതാണ് എല്‍ഡിഎഫ് നയമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. യുഡിഎഫ് സര്‍ക്കാര്‍ എടുത്ത നയങ്ങള്‍ മദ്യഉപഭോഗം കുറക്കാന്‍ സഹായകമാകുന്നതല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ നിലവിലെ മദ്യനയം പുനപരിശോധിക്കുമെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. മദ്യനിരോധനം പ്രായോഗികമല്ലെന്നും കാരാട്ട് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News