അക്രമസമരത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോവില്ല: കോടിയേരി

Update: 2017-05-26 18:17 GMT
Editor : Sithara
അക്രമസമരത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോവില്ല: കോടിയേരി

സമരപ്പന്തലിലേക്ക് കണ്ണീര്‍വാതകം പ്രയോഗിച്ചെന്ന യുഡിഎഫ് ആരോപണം സമരം അവസാനിപ്പിക്കാനുള്ള തന്ത്രമായിരുന്നുവെന്ന് കോടിയേരി

സമരപ്പന്തലിലേക്ക് കണ്ണീര്‍വാതകം പ്രയോഗിച്ചെന്ന യുഡിഎഫ് ആരോപണം സ്വാശ്രയ സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കാനുള്ള തന്ത്രമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്രമസമരത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News