കരണ്‍ ജോഹറിനെയോര്‍ത്ത് ലജ്ജിക്കുന്നു: ശാഹിദ് റഫി

Update: 2017-07-02 10:32 GMT
കരണ്‍ ജോഹറിനെയോര്‍ത്ത് ലജ്ജിക്കുന്നു: ശാഹിദ് റഫി
Advertising

യേ ദില്‍ ഹേ മുഷ്കില്‍ എന്ന ചിത്രത്തിലെ റഫിക്കെതിരായ പരാമര്‍ശം വേദനിപ്പിക്കുന്നതാണെന്ന് ശാഹിദ് റഫി പറഞ്ഞു.

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിനെതിരെ ഗായകന്‍ മുഹമ്മദ് റഫിയുടെ മകന്‍ ശാഹിദ് റഫി. യേ ദില്‍ ഹേ മുഷ്കില്‍ എന്ന ചിത്രത്തിലെ റഫിക്കെതിരായ പരാമര്‍ശം വേദനിപ്പിക്കുന്നതാണെന്ന് ശാഹിദ് റഫി പറഞ്ഞു. കരണ്‍ ജോഹറിനെ ഓര്‍ത്ത് ലജ്ജിക്കുകയാണ്. റഫിയുടെ ആരാധകരോട് കരണ്‍ ജോഹര്‍ മാപ്പ് പറയുമെന്നാണ് പ്രതീക്ഷയെന്നും ശാഹിദ് റഫി കോഴിക്കോട് പറഞ്ഞു.

Tags:    

Similar News