കൊല്ലത്ത് നിന്നും നാടകവുമായി മണിവര്‍ണന്‍റെ കുട്ടികള്‍

Update: 2017-07-25 09:03 GMT
കൊല്ലത്ത് നിന്നും നാടകവുമായി മണിവര്‍ണന്‍റെ കുട്ടികള്‍
Advertising

മണിവര്‍ണന്‍റെ റിഹേഴ്സല്‍ ക്യാമ്പിലെ വിശേഷങ്ങളിലേക്ക്

നാടക സംവിധായകന്‍ മണിവര്‍‍ണന്‍റെ നാടകങ്ങളില്ലാത്ത സ്കൂള്‍ കലോത്സവങ്ങളില്ല. ഇക്കുറിയും കൊല്ലത്ത് നിന്ന് നാടകവുമായി മണിവര്‍ണനെത്തും. മണിവര്‍ണന്‍റെ റിഹേഴ്സല്‍ ക്യാമ്പിലെ വിശേഷങ്ങളിലേക്ക്. വീഡിയോ കാണാം;

Full View
Tags:    

Similar News