ബിജെപിയുടെ കോഴിക്കോട് സമ്മേളനത്തില്‍ വന്‍സുരക്ഷാവീഴ്ച

Update: 2017-09-08 15:11 GMT
Editor : Damodaran
ബിജെപിയുടെ കോഴിക്കോട് സമ്മേളനത്തില്‍ വന്‍സുരക്ഷാവീഴ്ച

ജനക്കൂട്ടത്തിനിടയില്‍ കുടുങ്ങിയ അരുണ്‍ജയ്റ്റിലിയെ രക്ഷപ്പെടുത്താന്‍ രാജ്യവര്‍ധന്‍സിംഗ് റാത്തോഡ് തന്നെ നേരിട്ടറിങ്ങേണ്ടി വന്നു.

ബിജെപിയുടെ ദേശീയ കൌണ്‍സിലിന്‍റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ വന്‍സുരക്ഷാവീഴ്ച. കേന്ദ്രമന്ത്രിമാര്‍ ഒരു സുരക്ഷയുമില്ലാതെ ജനക്കൂട്ടത്തിനിടയിലൂടെയാണ് സമ്മേളന വേദി വിട്ട് ഹോട്ടലിലെത്തിയത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവരായിരുന്നു ഇവരെല്ലാവരും. ജനക്കൂട്ടത്തിനിടയില്‍ കുടുങ്ങിയ അരുണ്‍ജയ്റ്റിലിയെ രപ്പെടുത്താന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍സിംഗ് റാത്തോഡ് തന്നെ നേരിട്ടറിങ്ങേണ്ടി വന്നു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News