ആറ്റിങ്ങലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

Update: 2017-11-06 15:10 GMT
Editor : Subin
ആറ്റിങ്ങലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

ആറ്റിങ്ങല്‍ സ്വദേശി ദിലീപാണ് മരിച്ചത്.ബൈക്കിലെത്തിയ ആള്‍ ദിലീപിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ആറ്റിങ്ങല്‍ സ്വദേശി ദിലീപാണ് മരിച്ചത്. ബൈക്കിലെത്തിയ ആള്‍ ദിലീപിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം പ്രതി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതിയെ പൊലീസ് തിരfച്ചറിഞ്ഞുവെന്നാണ് സൂചന.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News