നിയമസഭാ തെരഞ്ഞെടുപ്പ്; താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോൺ​ഗ്രസ്

40 പേർ അടങ്ങുന്നവരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്

Update: 2026-03-27 14:33 GMT

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. കേരളത്തിനായി 40 താര പ്രചാരകരെയാണ് നിശ്ചയിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി, ഖാർഗെ, സോണിയ ഗാന്ധി ഉൾപ്പടെയുള്ളവർ പട്ടികയിൽ. തെലങ്കാന മുഖ്യമന്ത്രി രേവന്ത്റെഡ്ഡിയും പ്രചാരണത്തിന് എത്തും. കെ. സുധാകരൻനും പട്ടികയിൽ ഇടം പിടിച്ചു.

മല്ലികാർജുൻ ഖാർ​ഗെ, സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി, എ.കെ ആൻ്റണി, കെ.സി വേണു​ഗോപാൽ, പ്രിയങ്ക ​ഗാന്ധി, ദീപാദാസ് മുൻഷി, സിദ്ധരാമയ്യ, എ. രേവന്ത് റെഡ്ഡി, ഡി.കെ ശിവകുമാർ, മുകുൽ വാസ്നിക്, സച്ചിൻ പൈലറ്റ്, സണ്ണി ജോസഫ്, വി.ഡി സതീശൻ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ, എം എം ഹസൻ, കെ മുരളീധരൻ, പി.ജെ കുര്യൻ, ബെന്നി ബെഹനാൻ, എം.കെ രാഘവൻ, ഷാഫി പറമ്പിൽ, ആൻ്റോ ആൻ്റണി, രാജ്മോഹൻ ഉണ്ണിത്താൻ, കെ.ജെ ജോർജ്, സമീർ അഹമ്മദ് ഖാൻ, ജെബി മേത്തർ, ഇമ്രാൻ പ്രതാപ്ഗർഹി, കനയ്യ കുമാർ, മൊഹമ്മദ് അസറുദ്ദീൻ, കെ.സി ജോസഫ്, ദീപ്തി മേരി വർ​ഗീസ്, ഷമ മുഹമ്മദ്, ജോസഫ് വാഴക്കൻ, അലോഷ്യസ് സേവിയർ എന്നിവരാണ് പട്ടികയിലുള്ളത്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News