കോഴിക്കോട്ട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ്റെ കൈപ്പത്തി തകർന്നു; ബോംബ് നിർമാണത്തിനിടെയെന്ന് യുഡിഎഫ്

വില്ല്യാപ്പള്ളി മാനംതല യദുദേവിനാണ് പരിക്കേറ്റത്

Update: 2026-03-27 16:54 GMT

കോഴിക്കോട്: കോഴിക്കോട് വടകര വില്ല്യാപ്പള്ളിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ്റെ കൈപ്പത്തി തകർന്നു. വില്ല്യാപ്പള്ളി മാനംതല യദുദേവിനാണ് പരിക്കേറ്റത്. ബോംബ് നിർമാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് യുഡിഎഫ് ആരോപിച്ചു.

പ്രദേശത്ത് യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി. പടക്കം പൊട്ടിച്ചതിനിടെയുണ്ടായ അപകടമെന്നാണ് പൊലീസ് പറയുന്നത്. കൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റ യദു കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News