സ്വാതന്ത്ര്യസമരകാലത്ത് കരിങ്കാലികളായിരുന്നവര്‍ ഇപ്പോള്‍ രാജ്യസ്നേഹം ചമയുകയാണെന്ന് മുഖ്യമന്ത്രി
Update: 2017-12-16 02:08 GMT
രാജ്യസ്നേഹം ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഫാസിസ്റ്റുകളെ തിരിച്ചറിയണം
സ്വാതന്ത്ര്യസമരകാലത്ത് വഞ്ചകരും കരിങ്കാലികളുമായിരുന്നവര്‍ ഇപ്പോള്‍ രാജ്യസ്നേഹം ചമയകുയാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യസ്നേഹം ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഫാസിസ്റ്റുകളെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.സ്വാതന്ത്ര്യ സമരത്തില്‍ അറിയപ്പെടാത്ത ചരിത്രമാണ് വക്കം അബ്ദുല്‍ അബ്ദുല്‍ഖാദറിന്‍റെതെന്നും എഴുപത്തിമുന്നാമത് രക്തസാക്ഷിത്വദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു.