മദ്യനയം യുഡിഎഫിന് തിരിച്ചടിയായി: കെ സുധാകരന്‍

Update: 2017-12-20 07:18 GMT
Editor : admin
മദ്യനയം യുഡിഎഫിന് തിരിച്ചടിയായി: കെ സുധാകരന്‍

വികസനത്തിന്റെ പേരില്‍ എന്തുമാകാമെന്ന കാഴ്ചപ്പാട് ജനം അംഗീകരിച്ചില്ല

മദ്യനയം യുഡിഎഫിന് തിരിച്ചടിയായെന്ന് കെ സുധാകരന്‍. 'വികസനത്തിന്റെ പേരില്‍ എന്തുമാകാമെന്ന കാഴ്ചപ്പാട് ജനം അംഗീകരിച്ചില്ല'. ആരോപണങ്ങളെ പ്രതിരോധിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. നേതൃത്വത്തിന്‍റെ വീഴ്ച പരാജയത്തിന് കാരണമായെന്നും കെ സുധാകരന്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News