ബാര്‍ കോഴക്കേസ് അട്ടിമറി: കോടതി വിധിയെ സ്വാഗതം ചെയ്ത് വിഎസ്

Update: 2018-01-18 09:30 GMT
ബാര്‍ കോഴക്കേസ് അട്ടിമറി: കോടതി വിധിയെ സ്വാഗതം ചെയ്ത് വിഎസ്

ബാര്‍ കോഴക്കേസ് അന്വേഷണം അട്ടിമറിച്ച മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഢിയക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധി സ്വാഗതാര്‍ഹമെന്ന് വിഎസ് അച്യുതാനന്ദന്‍.

ബാര്‍ കോഴക്കേസ് അന്വേഷണം അട്ടിമറിച്ച മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഢിയക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധി സ്വാഗതാര്‍ഹമെന്ന് വിഎസ് അച്യുതാനന്ദന്‍. ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം സമഗ്രമാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Tags:    

Similar News